Top Stories'വ്യാജനാണ് പെട്ടു പോകല്ലെ..'; ഗതാഗത നിയമം ലംഘിച്ചതിന് പിഴയൊടുക്കണമെന്ന പേരിൽ വാട്സാപ്പ് സന്ദേശമെത്തും; ഒപ്പം ആപ്ലിക്കേഷൻ ഫയലും, ലിങ്കും; ഇതിൽ ക്ലിക്ക് ചെയ്യുന്നവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; സൈബർ തട്ടിപ്പിന്റെ പുതിയ വിദ്യയിൽ കബളിപ്പിക്കപ്പെട്ടവർ നിരവധി; മുന്നറിയിപ്പുമായി എംവിഡിമറുനാടൻ മലയാളി ബ്യൂറോ13 May 2025 4:52 PM IST